Emergency !!!

toy photography
Pintrest Related Posts with Thumbnails

19 comments:

Prasanth Iranikulam said...

My first try on toy Photography!

അലി said...

നല്ല ഒറിജിനാലിറ്റി തോന്നിപ്പിച്ചു. ആ റിഫ്ലക്ടറും റോഡിന്റെ ഗ്രെയ്ൻസും ഇല്ലായിരുന്നേൽ...

നന്നായിട്ടുണ്ട് ഈ പരീക്ഷണം!

പാഞ്ചാലി said...

ഇത് അധികം തുടരണ്ട എന്നാണെന്റെ അഭിപ്രായം!
:)

NPT said...

പ്രശാന്ത് നന്നായിട്ടുണ്ട്..ഈ പടം ....

വിനയന്‍ said...

നന്നായിട്ടുണ്ട്!

ഇടിച്ച് ഇട്ടപോലെയാണ് കാണുമ്പോൾ തോന്നുന്നത്! ;)

Unknown said...

സംഭവം തകർപ്പൻ!!! എനിക്ക് തോന്നുന്നത് കുറച്ച് വെള്ളം സ്പിൽ ചെയ്യിച്ചിരുന്നേൽ മറിഞ്ഞ് കിടക്കുന്ന കാറിൽ നിന്ന് ഓയിൽ സ്പിൽ ചെയ്ത ഫീല് ഉണ്ടാക്കാൻ പറ്റുമായിരുന്നു.

ക്രിയേറ്റീവ് ഫോടോഗ്രാഫിയിൽ ഒരു പാട് സാദ്യതകളുള്ള രീതിയാണ് ടോയ് ഫോടോഗ്രാഫി.

എനിക്കും ട്രൈ ചെയ്യണം ടോയ് ഫോടോഗ്രാഫി.

Naushu said...

വളരെ നന്നായിട്ടുണ്ട് പ്രശാന്ത്.....
പരീക്ഷണം തുടരുക....
എല്ലാവിധ ഭാവുകങ്ങളും.

Sandeepkalapurakkal said...

പരിക്ഷണം നന്നായി,മഞ്ഞ വര വാഹനത്തെക്കള്‍ വലുതായത് ശ്രദ്ധിക്കണമായിരുന്നു.ലൊക്കേഷന്‍ മാറിയാല്‍ കുറച്ചു കുടെ നന്നായേനെ

കൂതറHashimܓ said...

ആഹാ പുതുമയുള്ള പടം

Noushad said...

nice one :)

അഭി said...

Nice

Kamal Kassim said...

good photo...congrats...!!!

Raveena Raveendran said...

ഈ കാറെന്റെ അനിയന് കളിക്കാന്‍ കൊടുത്തതാണോ മാഷേ ?

mini//മിനി said...

ഒരുത്തനെ പുറത്താക്കിയല്ലൊ!

Unknown said...

പരീക്ഷിച്ച് നിങ്ങളൊക്കെ വല്ല്യ ശാസ്ത്രജ്ഞന്മ്മാരാവൂ.. എല്ലാവിധ ആശംസകളും

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi eduthirikkunnu.... aashamsakal............

അശ്വതി233 said...

ഹഹഹ ,ഞാന്‍ കരുതി ഒറിജിനല്‍ ആണെന്ന് ,എന്തായാലും കൊള്ളാം

Pied Piper said...

uh i like it ...
ദുബായുടേതല്ലാത്ത പോലീസ് കാറു കണ്ടപ്പോളാ സങതി മനസ്സിലായത് ..
നല്ല പരീഷണം

sandu8383 said...

Its like real one !! A bit difficult to notice its toy !! congrats !!!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google