My first try on toy Photography!
നല്ല ഒറിജിനാലിറ്റി തോന്നിപ്പിച്ചു. ആ റിഫ്ലക്ടറും റോഡിന്റെ ഗ്രെയ്ൻസും ഇല്ലായിരുന്നേൽ...നന്നായിട്ടുണ്ട് ഈ പരീക്ഷണം!
ഇത് അധികം തുടരണ്ട എന്നാണെന്റെ അഭിപ്രായം!:)
പ്രശാന്ത് നന്നായിട്ടുണ്ട്..ഈ പടം ....
നന്നായിട്ടുണ്ട്!ഇടിച്ച് ഇട്ടപോലെയാണ് കാണുമ്പോൾ തോന്നുന്നത്! ;)
സംഭവം തകർപ്പൻ!!! എനിക്ക് തോന്നുന്നത് കുറച്ച് വെള്ളം സ്പിൽ ചെയ്യിച്ചിരുന്നേൽ മറിഞ്ഞ് കിടക്കുന്ന കാറിൽ നിന്ന് ഓയിൽ സ്പിൽ ചെയ്ത ഫീല്‍ ഉണ്ടാക്കാൻ പറ്റുമായിരുന്നു. ക്രിയേറ്റീവ് ഫോടോഗ്രാഫിയിൽ ഒരു പാട് സാദ്യതകളുള്ള രീതിയാണ് ടോയ് ഫോടോഗ്രാഫി.എനിക്കും ട്രൈ ചെയ്യണം ടോയ് ഫോടോഗ്രാഫി.
വളരെ നന്നായിട്ടുണ്ട് പ്രശാന്ത്.....പരീക്ഷണം തുടരുക....എല്ലാവിധ ഭാവുകങ്ങളും.
പരിക്ഷണം നന്നായി,മഞ്ഞ വര വാഹനത്തെക്കള് വലുതായത് ശ്രദ്ധിക്കണമായിരുന്നു.ലൊക്കേഷന്‍ മാറിയാല്‍ കുറച്ചു കുടെ നന്നായേനെ
ആഹാ പുതുമയുള്ള പടം
nice one :)
Nice
good photo...congrats...!!!
ഈ കാറെന്റെ അനിയന് കളിക്കാന്‍ കൊടുത്തതാണോ മാഷേ ?
ഒരുത്തനെ പുറത്താക്കിയല്ലൊ!
പരീക്ഷിച്ച് നിങ്ങളൊക്കെ വല്ല്യ ശാസ്ത്രജ്ഞന്മ്മാരാവൂ.. എല്ലാവിധ ആശംസകളും
valare nannayi eduthirikkunnu.... aashamsakal............
ഹഹഹ ,ഞാന്‍ കരുതി ഒറിജിനല്‍ ആണെന്ന് ,എന്തായാലും കൊള്ളാം
uh i like it ... ദുബായുടേതല്ലാത്ത പോലീസ് കാറു കണ്ടപ്പോളാ സങതി മനസ്സിലായത് ..നല്ല പരീഷണം
Its like real one !! A bit difficult to notice its toy !! congrats !!!
Post a Comment
19 comments:
My first try on toy Photography!
നല്ല ഒറിജിനാലിറ്റി തോന്നിപ്പിച്ചു. ആ റിഫ്ലക്ടറും റോഡിന്റെ ഗ്രെയ്ൻസും ഇല്ലായിരുന്നേൽ...
നന്നായിട്ടുണ്ട് ഈ പരീക്ഷണം!
ഇത് അധികം തുടരണ്ട എന്നാണെന്റെ അഭിപ്രായം!
:)
പ്രശാന്ത് നന്നായിട്ടുണ്ട്..ഈ പടം ....
നന്നായിട്ടുണ്ട്!
ഇടിച്ച് ഇട്ടപോലെയാണ് കാണുമ്പോൾ തോന്നുന്നത്! ;)
സംഭവം തകർപ്പൻ!!! എനിക്ക് തോന്നുന്നത് കുറച്ച് വെള്ളം സ്പിൽ ചെയ്യിച്ചിരുന്നേൽ മറിഞ്ഞ് കിടക്കുന്ന കാറിൽ നിന്ന് ഓയിൽ സ്പിൽ ചെയ്ത ഫീല്‍ ഉണ്ടാക്കാൻ പറ്റുമായിരുന്നു.
ക്രിയേറ്റീവ് ഫോടോഗ്രാഫിയിൽ ഒരു പാട് സാദ്യതകളുള്ള രീതിയാണ് ടോയ് ഫോടോഗ്രാഫി.
എനിക്കും ട്രൈ ചെയ്യണം ടോയ് ഫോടോഗ്രാഫി.
വളരെ നന്നായിട്ടുണ്ട് പ്രശാന്ത്.....
പരീക്ഷണം തുടരുക....
എല്ലാവിധ ഭാവുകങ്ങളും.
പരിക്ഷണം നന്നായി,മഞ്ഞ വര വാഹനത്തെക്കള് വലുതായത് ശ്രദ്ധിക്കണമായിരുന്നു.ലൊക്കേഷന്‍ മാറിയാല്‍ കുറച്ചു കുടെ നന്നായേനെ
ആഹാ പുതുമയുള്ള പടം
nice one :)
Nice
good photo...congrats...!!!
ഈ കാറെന്റെ അനിയന് കളിക്കാന്‍ കൊടുത്തതാണോ മാഷേ ?
ഒരുത്തനെ പുറത്താക്കിയല്ലൊ!
പരീക്ഷിച്ച് നിങ്ങളൊക്കെ വല്ല്യ ശാസ്ത്രജ്ഞന്മ്മാരാവൂ.. എല്ലാവിധ ആശംസകളും
valare nannayi eduthirikkunnu.... aashamsakal............
ഹഹഹ ,ഞാന്‍ കരുതി ഒറിജിനല്‍ ആണെന്ന് ,എന്തായാലും കൊള്ളാം
uh i like it ...
ദുബായുടേതല്ലാത്ത പോലീസ് കാറു കണ്ടപ്പോളാ സങതി മനസ്സിലായത് ..
നല്ല പരീഷണം
Its like real one !! A bit difficult to notice its toy !! congrats !!!
Post a Comment