@അനില്‍@ബ്ലോഗ് - അനില്‍ ഇപ്പോള്‍ ദുബായില്‍ ആണെന്നറിയാം ,ബുര്‍ജ് ഖലീഫയിലെ At The Top എന്ന ഒബ്സര്‍വേറ്ററി ഡക്കില്‍ പോയിട്ടുണ്ടോ? ഇല്ല എങ്കില്‍ തീര്‍ച്ചയായും പോകണം. ഏതെങ്കിലും ദിവസത്തെ 6-6.30pm സമയം ബുക്ക് ചെയ്തു പോകൂ..പകല്‍ /രാത്രി കാഴ്ചകള്‍ ഒരുപോലെ ആസ്വദിക്കാം മാത്രമല്ല ഏഴുമണിക്ക് ശേഷം ഓരോ പതിനഞ്ചു മിനിട്ടിലും ഫൌണ്ടന് ഷോയും കാണാം. AED.100/- വേസ്റ്റ് ആകില്ല എന്നുറപ്പ്. :)
12 comments:
Perfect!!!
Great!
ചുമ്മാ പറ്റിക്കുവാണല്ലെ?
:)
Nice
great work frind...
lovely shot - looks like taken from a dream sequence :)
@അനില്‍@ബ്ലോഗ് - അനില്‍ ഇപ്പോള്‍ ദുബായില്‍ ആണെന്നറിയാം ,ബുര്‍ജ് ഖലീഫയിലെ At The Top എന്ന ഒബ്സര്‍വേറ്ററി ഡക്കില്‍ പോയിട്ടുണ്ടോ? ഇല്ല എങ്കില്‍ തീര്‍ച്ചയായും പോകണം. ഏതെങ്കിലും ദിവസത്തെ 6-6.30pm സമയം ബുക്ക് ചെയ്തു പോകൂ..പകല്‍ /രാത്രി കാഴ്ചകള്‍ ഒരുപോലെ ആസ്വദിക്കാം മാത്രമല്ല ഏഴുമണിക്ക് ശേഷം ഓരോ പതിനഞ്ചു മിനിട്ടിലും ഫൌണ്ടന് ഷോയും കാണാം. AED.100/- വേസ്റ്റ് ആകില്ല എന്നുറപ്പ്. :)
@അനില്‍@ബ്ലോഗ് പറഞ്ഞതിൽ കാര്യമില്ലാതില്ല:)It could be anywhere in the world! പ്രശാന്ത് പറഞ്ഞതുകൊണ്ട് വിശ്വസിക്കുന്നു :)
btwn, nice b&w conversion.
Hmm..
Sunil & Anil - Point noted ... :-) will take care in the next visit :)
ലാന്‍ഡ് മാര്‍ക്ക് എന്തെങ്കിലും കൂടി ഉള്ക്കൊള്ളിക്കാനായിരുന്നെങ്കില് ഈ സംശയത്തിനിടവരില്ലായിരുന്നു :)
എവിടെയായിരുന്നാലും ഇത് നല്ല ചിത്രമാണ് :)
A big WOW. Your photos are all amazing. Just unbelievable. Thanks for stopping by my blog.
Nice & beautiful.
Post a Comment