പ്രശാന്ത്, വളരെ നന്നായിരിയ്ക്കുന്നു, അയാളുടെ മുഖത്തെ ഭാവം നന്നായി പകര്‍ത്തി. എല്ല്ലാം നല്ല balanced. Selection tools ഉപയോഗിച്ചതില്‍ കുറച്ച് പോരയ്മകള്‍ കാണാനുണ്ട്, പക്ഷെ അത് ചിത്രത്തിന്റെ മികവിനെ ഒട്ടും കുറയ്ക്കുന്നില്ല. പുറകിലെ ആകാശം ഒന്നുകൂടി ഇരുണ്ടാലും കുറച്ചുകൂടി dramatic ആകും എന്നൊരു അഭിപ്രായമുണ്ട്.
കാറ്റില്‍ പറന്നു നില്ക്കുന്ന മുടിയും താടിയും ബായ്ക്ക് ഗ്രൌണ്ടിലെ ആ മഴ മേഘങ്ങളുമായി നന്നായി ചേരുന്നു. ആ ക്ലൈമടിന്റെ ഫീല്‍ കാഴ്ച്ചക്കാരനും കിട്ടുന്നുണ്ട്. വളരെ മനോഹരം... ത്രിശ്ശൂക്കാരന്‍ പറഞ്ഞപോലെ ആ മേഘങ്ങള്‍ കുറച്ചു കൂടി ഇരുണ്ടിരുന്നെങ്കില് എന്നാശിച്ചു പോവുന്നു...
നന്ദി .... സുനില്‍ ജിഷാദ് ശ്രദ്ധേയന്‍ അപ്പു നന്ദു ലാലപ്പന് പുണ്യാളന് :-) രഞ്ജിത്ത് ത്രിശ്ശൂര്ക്കാരന് ജിമ്മി (ഫോക്കസ് മാജിക്സ്) പുള്ളിപ്പുലി കമാല്‍ കാസിം Manickethaar Srividya
Thanks...thank you very much
സച്ചിന് (ത്രിശ്ശൂര്ക്കാരന്)- വളരെ നന്ദി, അപ്ഡേറ്റ് ചെയ്യാം.
ഫ്രെയിം കുറച്ചുകൂടി താഴേക്കിറക്കി subject നെ 4/3 ആക്കിയിരുന്നേൽ.......... ഫ്രെയിം കുറച്ചുകൂടി left side ലേക്ക് നീക്കിയിരുന്നേൽ ...... ഇനിയും മനോഹരമായേനെയെന്നു തോന്നുന്നു.....(ഒരുപക്ഷെ തോന്നൽ മാത്രമായിരിക്കാം)..... anyway...Good catch.....Cngrts........
Wonderful Shot. I stumbled upon your blog yesterday, I saw this photo and some others also, but then there was power outage here, so couldn't comment and then I also lost track of your blog, but then today I saw this post all thanks to indiblogger. :) \m/ Your other photographs are amazing too. :D
59 comments:
wow!one of ur best prasanth!
well processed too!
Intense! Brilliant final effect.
nice...
അല്ല, ഇത് പെയിന്റിംഗ് തന്നെയാ..!!
ഫോട്ടോ ഓഫ് ദി ഇയര്‍
That is magnificent.
Magical photo.
Too good.
ആശയഗംഭീരം...!
ഈ ഫ്രെയിം വിഷയത്തിനു ശരിക്കും ചേര്‍ന്നിരിക്കുന്നു.
Really Excellent and it speaks how brilliant U are!
കിടു കിടിലന്‍ പടം
punyalanmare photo eduthal ingane gambeeram ayirikkum!!
നന്നായിട്ടുണ്ട്..
പുണ്യാളന്റെ കമന്റു അതിലും ഗംഭീരം
lovely :)
പ്രശാന്ത്, വളരെ നന്നായിരിയ്ക്കുന്നു, അയാളുടെ മുഖത്തെ ഭാവം നന്നായി പകര്‍ത്തി. എല്ല്ലാം നല്ല balanced.
Selection tools ഉപയോഗിച്ചതില്‍ കുറച്ച് പോരയ്മകള്‍ കാണാനുണ്ട്, പക്ഷെ അത് ചിത്രത്തിന്റെ മികവിനെ ഒട്ടും കുറയ്ക്കുന്നില്ല.
പുറകിലെ ആകാശം ഒന്നുകൂടി ഇരുണ്ടാലും കുറച്ചുകൂടി dramatic ആകും എന്നൊരു അഭിപ്രായമുണ്ട്.
അയാളുടെ ഭാവം എന്നുദ്ദേശിച്ചത്, saint ന്റെ നിസംഗത.
കാറ്റില്‍ പറന്നു നില്ക്കുന്ന മുടിയും താടിയും ബായ്ക്ക് ഗ്രൌണ്ടിലെ ആ മഴ മേഘങ്ങളുമായി നന്നായി ചേരുന്നു. ആ ക്ലൈമടിന്റെ ഫീല്‍ കാഴ്ച്ചക്കാരനും കിട്ടുന്നുണ്ട്. വളരെ മനോഹരം... ത്രിശ്ശൂക്കാരന്‍ പറഞ്ഞപോലെ ആ മേഘങ്ങള്‍ കുറച്ചു കൂടി ഇരുണ്ടിരുന്നെങ്കില് എന്നാശിച്ചു പോവുന്നു...
ഹോ സൂപ്പർ തകർപ്പൻ ക്ലിക്ക്
good!!!
@ത്രിശ്ശൂക്കാരന്‍, good assessment :)
gr8..............
നന്ദി ....
സുനില്‍
ജിഷാദ്
ശ്രദ്ധേയന്‍
അപ്പു
നന്ദു
ലാലപ്പന്
പുണ്യാളന് :-)
രഞ്ജിത്ത്
ത്രിശ്ശൂര്ക്കാരന്
ജിമ്മി (ഫോക്കസ് മാജിക്സ്)
പുള്ളിപ്പുലി
കമാല്‍ കാസിം
Manickethaar
Srividya
Thanks...thank you very much
സച്ചിന് (ത്രിശ്ശൂര്ക്കാരന്)- വളരെ നന്ദി, അപ്ഡേറ്റ് ചെയ്യാം.
very nice image prashanth.like the ps too
<3
ഒരു പെയിന്റിംഗ് പോലെ!
വളരെ നന്നായിട്ടുണ്ട് പ്രശാന്ത്? ലൊക്കേഷന്‍?
What a shot! :)
Shameer,Shiju,Ali - Thanks
@Appu - Location near Palani,Tamil nadu. ---- Thanks!
Vinayan - Thanks !
ഗ്രേറ്റ് കാപ്ചർ! വെൽ പ്രോസെസ്സ്ഡ് റ്റൂ! :)
excellent shot....
great feel......
ഇതിനി പെയിന്റിംഗ് ആണോ..!!??? ;-)
Excellent capture.
ശാന്തിയിലേക്കൊരു യാത്ര ....മോക്ഷത്തിനായി...അല്ലെ...അതാ മേഘങ്ങൾ പറയുന്നുണ്ട്
Excellent work Prashanth.
awesome dude
Excellent Shot!
I love it!
excellent!
Nice one!!!
Thank you all !!
good..post..processing...
love..the..way..u..saw..through..
but..
i..can..feel..the..brush..running..along..his...RHS..may..b..u..can..correct...that..too..
ps:..i..wudnt..dare..to..so..something...like..this.(prosessing)
Good catch prasanth............
ഫ്രെയിം കുറച്ചുകൂടി താഴേക്കിറക്കി subject നെ 4/3 ആക്കിയിരുന്നേൽ..........
ഫ്രെയിം കുറച്ചുകൂടി left side ലേക്ക് നീക്കിയിരുന്നേൽ ......
ഇനിയും മനോഹരമായേനെയെന്നു തോന്നുന്നു.....(ഒരുപക്ഷെ തോന്നൽ മാത്രമായിരിക്കാം).....
anyway...Good catch.....Cngrts........
ഇഷ്ടപ്പെട്ടു...നല്ല പ്രോസിസ്സിംഗ്
white+ saffron +blue = magic!! :):)
നല്ല പടം..
Great shot ! Love it !
Thank you, Thank you very much !!
നാന് കടവുള്‍
Amazzzzzzzzzinnnnngggggggggg
good ones but arent these edited later or u got the colors right on d go
Thank you friends !
Fascinating shot. I love the contrast - turbulence of the surroundings and calmness of the person.
Wonderful Shot. I stumbled upon your blog yesterday, I saw this photo and some others also, but then there was power outage here, so couldn't comment and then I also lost track of your blog, but then today I saw this post all thanks to indiblogger. :) \m/ Your other photographs are amazing too. :D
superb portrait! :)
Breathtaking face! This man must have suffered quite a bit in his life. Lived his life to the hilt! Who is he?
Very beautiful
Amazing. One can write a story based on this photo....so hardcore.
perfect.!!
great pic...
i like all your works, amazing and great capture
Fantastic work. I enjoyed going through ur work
Simply superb, great shot, nice backdrop...
വളരെ നന്നായിരിക്കുന്നു ഇത് നോക്കി വരച്ചാൽ കൊള്ളാമെന്നുണ്ട് .
Post a Comment