ഉഗ്രൻ
നന്നായിട്ടുണ്ട്. ഈ ബാക്ക്ഗ്രൌണ്ടില് പതാക വരയ്ക്കുന്നതെങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരാമോ?
വളരെ നല്ല ചിത്രം പ്രശാന്ത്.
എല്ലാവര്ക്കും നന്ദി.ബാഗ്രൌണ്ടില് "പതാക വരച്ചത് " പോലെ അപ്പുമാഷിനു തോന്നിയത് കൊണ്ട്ട് ഇതാ ഒറിജിനല്‍ ചിത്രം. :-)
നന്നായിട്ടുണ്ട് പ്രശാന്ത്
അണ്ണാറക്കണ്ണന്റെ മുഖം മുഴുവന്‍ ഫോക്കസില്‍ ഇല്ലാത്തതുകൊണ്ട് ചിത്രം ആദ്യം നോക്കുമ്പോള്‍ ശ്രദ്ധ പോവുന്നത് ആ മരത്തിലേക്കാണ്
പ്രശാന്ത്, ഇതിനൊക്കെ എന്താ കമന്റ് പറയുക... ചുമ്മാ ഇങ്ങനെ നോക്കി നോക്കി ഇരുന്ന് ഈ ഭംഗി ആസ്വദിക്കുക, അത്ര തന്നെ.
പടം കലക്കി അണ്ണാറകണ്ണന് Red Eye :-)അതോ ഇനി കണ്ണ് അങ്ങനെ തന്നെ ആണോ..!!?
എല്ലാ കൂട്ടുകാര്‍ക്കും നന്ദി .
Love this one! Enjoying your work here.
Your framing is wonderful Prasanth, and the colours superb... Tim.
Post a Comment
11 comments:
ഉഗ്രൻ
നന്നായിട്ടുണ്ട്. ഈ ബാക്ക്ഗ്രൌണ്ടില് പതാക വരയ്ക്കുന്നതെങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരാമോ?
വളരെ നല്ല ചിത്രം പ്രശാന്ത്.
എല്ലാവര്ക്കും നന്ദി.
ബാഗ്രൌണ്ടില് "പതാക വരച്ചത് " പോലെ അപ്പുമാഷിനു തോന്നിയത് കൊണ്ട്ട് ഇതാ ഒറിജിനല്‍ ചിത്രം. :-)
നന്നായിട്ടുണ്ട് പ്രശാന്ത്
അണ്ണാറക്കണ്ണന്റെ മുഖം മുഴുവന്‍ ഫോക്കസില്‍ ഇല്ലാത്തതുകൊണ്ട് ചിത്രം ആദ്യം നോക്കുമ്പോള്‍ ശ്രദ്ധ പോവുന്നത് ആ മരത്തിലേക്കാണ്
പ്രശാന്ത്, ഇതിനൊക്കെ എന്താ കമന്റ് പറയുക... ചുമ്മാ ഇങ്ങനെ നോക്കി നോക്കി ഇരുന്ന് ഈ ഭംഗി ആസ്വദിക്കുക, അത്ര തന്നെ.
പടം കലക്കി
അണ്ണാറകണ്ണന് Red Eye :-)
അതോ ഇനി കണ്ണ് അങ്ങനെ തന്നെ ആണോ..!!?
എല്ലാ കൂട്ടുകാര്‍ക്കും നന്ദി .
Love this one! Enjoying your work here.
Your framing is wonderful Prasanth, and the colours superb... Tim.
Post a Comment