അടിപൊളി ഫോട്ടോസ്...... നിങ്ങൾ ഒരു പുലി തന്നെ. 5.6 അപർചറിൽ ഇത്ര ഡെപ്ത് കിട്ടിയതെങിനെ? ഈ ഓബ്ജക്റ്റിൽ നിന്നും ഏകദേശം എത്ര ദൂരത്തിലായിരുന്നു ക്യാമറ എന്നതു കൂടി പറഞ്ഞുതരാമൊ?
എല്ലാവര്ക്കും നന്ദി. ഷിജു - ഞാന്‍ പുലിയല്ല വെറും എലി.. ഈ ചിത്രത്തില്‍ ക്യാമറയും സബ്ജക്റ്റ്ഉം തമ്മിലുള്ള അകലം പോലെതന്നെ പ്രധാനമാണ് സബ്ജക്റ്റ്ഉം ബാഗ്രൌണ്ടും തമ്മിലുള്ള അകലവും. ഇതു ക്രോപ്പ് ചെയ്യാത്ത ഇമേജ് ആണ്,അത്കൊണ്ട്ട് സബ്ജക്റ്റ് ഏകദേശം ഒന്നര-ഒന്നേമുക്കാല്‍ അടിയോളം അകലെയായിരിക്കും എന്ന് കരുതുന്നു.ബാഗ്രൌണ്ടും ഒരടിയോളം അകലെയാണ്. ഇതില്‍ ഡെപ്ത് വളരെ കുറവാണ് ഷിജു, അപ്പര്‍ച്ചര്‍ ഒരു സ്റ്റോപ്പ് കൂടി കുട്ടിയിരുന്നെങ്കില് കുറച്ചുകൂടി ഡെപ്ത് കിട്ടുമായിരുന്നു.നന്ദി
47 comments:
പ്രശാന്തേ ശരിക്കും കിടു ഫോട്ടോ... എന്താ ക്ലാരിറ്റി...!!
kalakkan macro prashanth.love the sharpness.
സൂപ്പര്‍ ഫോട്ടോ !!!!!!
yuppp...stylan :-)
All Green.
No global warming - Wow
Thanks for sharing.
supppppprrrrrrrr
മനോഹരമായിരിക്കുന്നു
Fantastic Click!
സംഭവ കളർഫുൾ മാക്രോ
superb shot!
bahubahuth achaa
Clean and green ! good capture Prasanth
This one is Good but bored with Macro !! Try something else
Sooooooo... Cute...
The colour gives a refreshment..!!
വളരെ നന്നായി!
നന്ദി എല്ലാ കൂട്ടുകാര്‍ക്കും.!
@ നിവിന്‍ - ഞാന്‍ തുടങ്ങിയിട്ടല്ലെയുള്ളൂ...ഇത്ര പെട്ടെന്ന് ബോറടിച്ചോ? :-)
സൂപര്‍.................
നല്ല ഫ്രെയിം നല്ല ചിത്രം.
Congrats....no more other words to say.
Please provide Meta Data
good one prashanthettaa....
Great capture my friend.
well done prasanth!
thank you all,
Joe - exif : f/5.6, 1/100 sec,ISO200, spot metering , manual focus , Aperture priority ,hand held, Nikkor 105mm Macro , Nikon D90
വളരെ നല്ലചിത്രം. ഡപ്ത് ഓഫ് ഫീലഡ് ഏരിയ നന്നായി അറിയാനും കഴിയും
Bravo :)
ഹാവൂ എനിക്കസൂയകൊണ്ടിരിക്കാന് വയ്യേ
ഉഗ്രന്‍ പടം
പച്ച ബാക്ക്ഗ്രൌണ്ടില് പച്ച പുല്‍ച്ചാടി. nice one, I like it
നയനമനോഹരം!
Good shot :)
!! Great Shot
അടിപൊളി ഫോട്ടോസ്...... നിങ്ങൾ ഒരു പുലി തന്നെ. 5.6 അപർചറിൽ ഇത്ര ഡെപ്ത് കിട്ടിയതെങിനെ? ഈ ഓബ്ജക്റ്റിൽ നിന്നും ഏകദേശം എത്ര ദൂരത്തിലായിരുന്നു ക്യാമറ എന്നതു കൂടി പറഞ്ഞുതരാമൊ?
എല്ലാവര്ക്കും നന്ദി.
ഷിജു - ഞാന്‍ പുലിയല്ല വെറും എലി..
ഈ ചിത്രത്തില്‍ ക്യാമറയും സബ്ജക്റ്റ്ഉം തമ്മിലുള്ള അകലം പോലെതന്നെ പ്രധാനമാണ് സബ്ജക്റ്റ്ഉം ബാഗ്രൌണ്ടും തമ്മിലുള്ള അകലവും. ഇതു ക്രോപ്പ് ചെയ്യാത്ത ഇമേജ് ആണ്,അത്കൊണ്ട്ട് സബ്ജക്റ്റ് ഏകദേശം ഒന്നര-ഒന്നേമുക്കാല്‍ അടിയോളം അകലെയായിരിക്കും എന്ന് കരുതുന്നു.ബാഗ്രൌണ്ടും ഒരടിയോളം അകലെയാണ്.
ഇതില്‍ ഡെപ്ത് വളരെ കുറവാണ് ഷിജു, അപ്പര്‍ച്ചര്‍ ഒരു സ്റ്റോപ്പ് കൂടി കുട്ടിയിരുന്നെങ്കില് കുറച്ചുകൂടി ഡെപ്ത് കിട്ടുമായിരുന്നു.നന്ദി
കലക്കീട്ടോ പ്രശാന്തേ.. എന്റെ കണ്ണടിച്ചു പോയി..എന്താ പച്ച..
wow, beautiful macro shot
ഗംഭീരം !!
സൂപ്പര്‍!
stunning macro!
eeeeeeeeeeee!!!
Nice shot though :)
lovely capture..love the green all over :)
Picture is really nice...
Hoh, ADIPOLI photo sir. Kallaki...
I love the detailing.
Simply Awesome !!!
Beautiful Macro
Nice colorful Shot.
Awesome photo!
u got such nice detail in ya work and I love the simplicity of your blog. no added crap.
:)
Thank You friends !
Post a Comment