ശരിയാണ് സരിന് , ഇത് f/3.5 (hand held) ലാണ് എടുത്തത്. വെളിച്ചം അധികം ഇല്ലാത്ത സ്ഥലത്തായിരുന്നു ഈ തുമ്പി ഇരിക്കുന്നത്. പുറകുവശത്തെ വാഴയിലയില്‍ വീഴുന്ന വെളിച്ചം ബാഗ്രൊണ്ട് ആയി ഉപയോഗിച്ചിട്ടുണ്ട്. മാക്രോ ഫോട്ടോഗ്രാഫിയില്‍ ഇതേ പോലുള്ള അവസരങ്ങളില്‍ കുറഞ്ഞ അപ്പര്‍ച്ചര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന റിങ്ങ് ഫ്ലാഷ് ഒരെണ്ണം വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.. പക്ഷേ അതിന്റെ വില !!! :-) അലി, നൗഷു, ഫൈസല്‍ - നന്ദി.
10 comments:
nice catch
wish you could capture the wings also in focus.i think aperture size less than 6.3 make this kind result....
നല്ല തുമ്പി!
good one !
nice..!
ശരിയാണ് സരിന് , ഇത് f/3.5 (hand held) ലാണ് എടുത്തത്. വെളിച്ചം അധികം ഇല്ലാത്ത സ്ഥലത്തായിരുന്നു ഈ തുമ്പി ഇരിക്കുന്നത്. പുറകുവശത്തെ വാഴയിലയില്‍ വീഴുന്ന വെളിച്ചം ബാഗ്രൊണ്ട് ആയി ഉപയോഗിച്ചിട്ടുണ്ട്. മാക്രോ ഫോട്ടോഗ്രാഫിയില്‍ ഇതേ പോലുള്ള അവസരങ്ങളില്‍ കുറഞ്ഞ അപ്പര്‍ച്ചര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന റിങ്ങ് ഫ്ലാഷ് ഒരെണ്ണം വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.. പക്ഷേ അതിന്റെ വില !!!
:-)
അലി, നൗഷു, ഫൈസല്‍ - നന്ദി.
good one..............
ishttaayii.............
Great macro
നല്ല ചിത്രം
ഹൂ.....കലക്കന്‍. അപ്പൊ എന്റെ തുമ്പി പടം ബ്ലോഗില്‍ നിന്ന് മാറ്റണം !! കോമ്പ്ലെക്സ് അടിയ്ക്കുന്നു !!
lovely macro
Post a Comment