Designed by Nature !!!

kiwi fruit macro

Macro shot of a Kiwi fruit.

Pintrest Related Posts with Thumbnails

29 comments:

Appu Adyakshari said...

ഇതു കൊള്ളാമല്ലൊ പ്രശാന്തേ ! കിവി ഫ്രൂട്ട് തിന്നിട്ടുണ്ടെന്നല്ലാതെ ഇത്രയും വിശദമായി ഇതുനുൾവശം കാണുന്നതിപ്പൊഴാണു.... എന്തൊരു സൌന്ദര്യം !!!

Costea Andrea Mihai said...

excellent work!!

nandakumar said...

ഗംഭീരം!!
(ഇതല്ലേ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍!!) :) :)

Renjith Kumar CR said...

നന്നായിട്ടുണ്ട് പ്രശാന്ത്‌

ബിക്കി said...

beautiful........
looks like a painting.............

Faisal Alimuth said...

പ്രകൃതിയുടെ ഡിസൈന്‍..!
പ്രശാന്തിന്റെ കാഴ്ച..!!
മനോഹരം..!!

Unknown said...

വാഹ് സുന്ദരൻ മാക്രോ

Sarin said...

its a simply super catch prasanth...

sUnIL said...

well done!!( iniyippo njan vangi vachathu thinnu theerthekkam ;)

Unknown said...

താങ്കളൊരു മാക്രോ പുലിതന്നെ

വരയും വരിയും : സിബു നൂറനാട് said...

ഓരോ സമയത്ത് തലയില്‍ ഓരോന്ന് തോന്നണം..അതിലാണ് കാര്യം.
സ്റൈറല്‍ ആയിട്ടുണ്ട്‌.

വരയും വരിയും : സിബു നൂറനാട് said...

ചേട്ടായി, ഏത് ക്യാമറയാ ഉപയോഗിക്കുന്നത്?
I am planning to buy a DSLR.Which one will u suggest?
മറുപടി എന്‍റെ ബ്ലോഗില്‍ തന്നേക്കില്ലെ..??

Dethan Punalur said...

കൊള്ളാം നന്നായിട്ടുണ്ടു്‌...

Unknown said...

superb..

raadha said...

സംഗതി എന്താണെന്ന് പറഞ്ഞു തന്നത് നന്നായി...ഏതോ പൂവിന്റെ ഉള്‍വശം എന്നാ ഞാന്‍ കരുതിയത്...
simply superb!!

Naushu said...

കൊള്ളാം മാഷേ... നന്നായിട്ടുണ്ട്...

Srividya said...

Beautiful!

പകല്‍കിനാവന്‍ | daYdreaMer said...

Nice Capture dude. ആദ്യത്തേത് മാത്രം മതിയായിരുന്നു.

Unknown said...

Excellent Clicks Prasanth...
മാക്രോ കൊണ്ടൊരു കലക്കാണല്ലേ...?

Yousef Shali said...

നന്നായിരിക്കുന്നു ...പകലനോട് യോജിക്കുന്നു ..ആദ്യ ചിത്രമാ മികച്ചതെന്നൊരു തോന്നല്‍

MadhuKannan said...

നന്നായിരിക്കുന്നു , എങ്ങിനെ യാണ് ലൈറ്റ് ചെയ്‌തത്‌

Prasanth Iranikulam said...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി ! പകലനും യൂസഫ് ഷാലിയ്കും Special Thanks.

സിബു നൂറനാട് -ഇതിന്‌ ഞാന്‍ ഉപയോഗിച്ചത് Nikon D90 + 105 mm Micro VR. ഏത് ക്യാമറ വാങ്ങണം? (താങ്കളുടെ ബ്ലോഗില്‍‌ ഞാന്‍‌ മറുപടി പറഞ്ഞിട്ടുണ്ട്, എങ്കിലും എവിടെയും കൂടി സൂചിപ്പിക്കാം) ദാ ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ.

മധു, ഞാന്‍‌ ചെയ്തത് - കിവി ഫ്രൂട്ടിനെ ചെറിയ ഒരു slice ആയി മുറിച്ചു, അതിനെ ഒരു ഗ്ലാസ്സ് ടീപോയുടെ (Glass teapoy) മുകളില്‍‌ വച്ച ശേഷം റിമോട്ട് ഫിറ്റ് ചെയ്ത ഫ്ലാഷ് അതിനടിയില്‍ വയ്ച്ചു ലൈറ്റപ്പ് ചെയ്തു.സൂര്യപ്രകാശത്തിനോ മറ്റേതെങ്കിലും ശക്തമായ പ്രകാശത്തിനെതിരെ പിടിച്ചോ ഇതേ ലൈറ്റിങ്ങ് സാധ്യമാകും എന്ന് തോന്നുന്നു.

(ഇതില്‍‌ ഒന്ന് അല്പ്പം പഴുത്തതും മറ്റേത് പച്ചയുമാണ്‌, ഒന്ന് സ്വല്‍‌പ്പം ഓവര്‍‌ എക്സ്പോസ് ചെയ്തിട്ടുണ്ട്.)

siya said...

ആദ്യമായി കണ്ട ഫോട്ടോ ഈ കിവി ടെ ആണ് ..കാഴ്ച യുടെ ആഴവും മനസിലായി !!! എന്‍റെ എല്ലാ വിധ ആശംസകളും ......ഇനിയും ഇത് വഴി വരാം

imac said...

Pure Art.

ഹേമാംബിക | Hemambika said...

കോശങ്ങളെ ഞാന്‍ ഇതുപോലെ ചായം മുക്കിയെടുക്കാറുണ്ട് , ഫോട്ടോ (നാനോ/മൈക്രോ) എടുക്കാന്‍.
കണ്ടപ്പോ അങ്ങനെ തോന്നി...

ജയരാജ്‌മുരുക്കുംപുഴ said...

gambheeram.......

Unknown said...

സൂപ്പെര്‍ ‍.... കിവി പഴത്തിന്റെ ഉള്ളില്‍ ലൈറ്റ് കത്തിച്ചു വച്ചത് പോലെ.....

Prasanth Iranikulam said...

Thank you friends

vinu said...

മനോഹരം. !

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google