നാച്യുറല്‍ ഫ്രൈയിമിങ്ങ് എലിമെന്റ്സ് ഇല്ലാതിരുന്നതിനാല്‍ ഒരു ഫ്രൈയിം തന്നെ ഉപയോഗിച്ചുള്ള "ഫ്രൈയിം വിത്ത് ഇന്‍ എ ഫ്രൈയിം"എന്ന കോമ്പോസിഷന്‍ റ്റെക്നിക്കിന്റെ പരീക്ഷണം.
ഇതിന്റെ ആങ്കിളും കുറഞ്ഞ ഡി.ഓ.എഫും മനപ്പൂര്‍വ്വം തെരെഞ്ഞെടുത്തതാണ്.ഉപയോഗിച്ച ലെന്‍സ് 50mm Normal, f / 1.4. ഇത്ര കുറഞ്ഞ അപ്പര്‍ച്ചര്‍ ഉപയോഗിച്ചതു കാരണമാണ് മുഖം മാത്രം ഫോക്കസ്സിലായത്.പോസ്റ്റ് പ്രൊസ്സസ്സിങ്ങില് ഫ്രെയിമിന് വെളിയില്‍ ചെറിയ സേപിയ ടോണ്‍ , ലെന്‍സ് വിഗ്നെറ്റിങ്ങ് എന്നീ ഇഫെക്റ്റ് ഉപയോഗിച്ചു.
ഈ രണ്ടര വയ്സ്സുകാരിയെ ഇങ്ങനെ ഒന്നു പോസ് ചെയ്യിപ്പിക്കാനായിരുന്നു പാട്.ഇഷ്ടമില്ലാതെ പോസ് ചെയ്യിപ്പിച്ചതിന്റെ നീരസമാണ് ആ ക്രിത്രിമ ചിരിയില്‍. :-)
ഇത്രയും പേര് നല്ല അഭിപ്രായം പറഞ്ഞതുകൊണ്ട് ഇനി എങ്ങനെ മോശമാണെന്ന് പറയും :-) ഏതായാലും ഒരു 'കുട്ടി' എങ്കിലും 'പാഠം പഠിച്ചതില്‍' വളരെ സന്തോഷം തോന്നുന്നു പ്രശാന്തേ... (ഞാനാരാ മോന് അല്ലെ !!!)
അപ്പുമാഷേ, ഒരുചിത്രത്തിനെ ആയിരം പേര് നല്ലത് എന്നു പറഞ്ഞിട്ടുണ്ടെങ്കിലും, ആചിത്രം മോശമാണെന്ന് മനസ്സില്‍ തോന്നിയാല്‍ തീര്‍ച്ചയായും അത് തുറന്ന് പറയണം. :-)
32 comments:
അയ്യോടാടാടാ... നന്നായിരിക്കുന്നു.....
വളരെ...
cute... :-)
സ്റൈറലന്‍ പടം...good in creativity.
one of ur best! good job!!
splendid!
Beautiful Art work.
Great!! Cute chinnus.. mma..
naughty ...........nice ideas.........
അടി പൊളി!!! എന്താ? ചിന്നുവിന് ഭാവിയില്‍ ഒരു മോഡല്‍ ആവാന്‍ ആഗ്രഹം ഉണ്ടോ?
അത്യുഗ്രൻ !!!! താഴേ ഇഷ്ടായില്ല ആ ചിരിക്ക് ചിന്നൂൻ 100 മാർക്ക്!!!
cho chweet...kollam...
Wow!
Lovely shot! :)
good one !
good idea...nice photo.
marvelous shot..
മോൾക്ക് ഒരുമ്മ...!!!!
ചിത്രം മനോഹരമായിട്ടുണ്ട്
ചുന്ദരിക്കുട്ടി :)
nalla chithram ....nalla sundaran chiri molde...
ചുന്ദരി... :)
വളരെ വളരെ നല്ല ചിത്രം.... സാങ്കേതിക വശങ്ങള് അറിയില്ലെങ്കിലും മോളുട്ടി വളരെ നന്നായി....
നല്ലൊരു പരീക്ഷണം പ്രശാന്ത്
നല്ല സുന്ദരന്‍ ചിരി
ചിത്രത്തിന്റെ താഴെ എന്താ പറ്റിയത്? അതുപോലെ കൈകളുടെ നിറവും എന്തോപോലെ
വളരെയധികം ഇഷ്ടപ്പെട്ടു
എല്ലാ കൂട്ടുകാര്‍ക്കും നന്ദി !
നാച്യുറല്‍ ഫ്രൈയിമിങ്ങ് എലിമെന്റ്സ് ഇല്ലാതിരുന്നതിനാല്‍ ഒരു ഫ്രൈയിം തന്നെ ഉപയോഗിച്ചുള്ള "ഫ്രൈയിം വിത്ത് ഇന്‍ എ ഫ്രൈയിം"എന്ന കോമ്പോസിഷന്‍ റ്റെക്നിക്കിന്റെ പരീക്ഷണം.
ഇതിന്റെ ആങ്കിളും കുറഞ്ഞ ഡി.ഓ.എഫും മനപ്പൂര്‍വ്വം തെരെഞ്ഞെടുത്തതാണ്.ഉപയോഗിച്ച ലെന്‍സ് 50mm Normal, f / 1.4. ഇത്ര കുറഞ്ഞ അപ്പര്‍ച്ചര്‍ ഉപയോഗിച്ചതു കാരണമാണ് മുഖം മാത്രം ഫോക്കസ്സിലായത്.പോസ്റ്റ് പ്രൊസ്സസ്സിങ്ങില് ഫ്രെയിമിന് വെളിയില്‍ ചെറിയ സേപിയ ടോണ്‍ , ലെന്‍സ് വിഗ്നെറ്റിങ്ങ് എന്നീ ഇഫെക്റ്റ് ഉപയോഗിച്ചു.
ഈ രണ്ടര വയ്സ്സുകാരിയെ ഇങ്ങനെ ഒന്നു പോസ് ചെയ്യിപ്പിക്കാനായിരുന്നു പാട്.ഇഷ്ടമില്ലാതെ പോസ് ചെയ്യിപ്പിച്ചതിന്റെ നീരസമാണ് ആ ക്രിത്രിമ ചിരിയില്‍. :-)
ഇത്രയും പേര് നല്ല അഭിപ്രായം പറഞ്ഞതുകൊണ്ട് ഇനി എങ്ങനെ മോശമാണെന്ന് പറയും :-) ഏതായാലും ഒരു 'കുട്ടി' എങ്കിലും 'പാഠം പഠിച്ചതില്‍' വളരെ സന്തോഷം തോന്നുന്നു പ്രശാന്തേ... (ഞാനാരാ മോന് അല്ലെ !!!)
പാഠം പഠിച്ചല്ലോ ...നല്ലത്
മോള്‍ക്ക് ഒരാശംസയും
sooooooper!!!!
അപ്പുമാഷേ,
ഒരുചിത്രത്തിനെ ആയിരം പേര് നല്ലത് എന്നു പറഞ്ഞിട്ടുണ്ടെങ്കിലും, ആചിത്രം മോശമാണെന്ന് മനസ്സില്‍ തോന്നിയാല്‍ തീര്‍ച്ചയായും അത് തുറന്ന് പറയണം. :-)
Excellent Prasant.... Nice capture. Congrats for both of u...
ചിത്രം മനോഹരം മോള് അതിലേറെ ....
ഇങ്ങനെത്തന്നെ നിക്കണേ..മോളേ...
നന്നായിയിരിക്കുന്നു...!
നന്നായിയിരിക്കുന്നു...! fotoyum makalum..!
very nice
Post a Comment