Nice one Prasanth. What happened to the top portion? Seems like blurd, or is it my eye problem? I feel if the background was still more dark it may give some magical effect.
:( പാഞ്ചാലിയുടെ കമന്റിനടിയിൽ എന്റെ ഒരു ഒപ്പ്. ഇത് മഞ്ഞ്തുള്ളികളാണെന്നത് മനസ്സിലാകുന്നില്ല. ഈ മരത്തിന്റെ ഉയരം എനിക്കറിയില്ല. ഉയരം അധികമില്ലെങ്കിൽ കുറച്ച് ക്ലോസ്സ് ഷോട്ട് (മാക്രോ) ട്രൈ ചെയ്യാമായിരുന്നു.
പ്രശാന്തേ... തലക്കെട്ടിൽ പറയുന്ന ആ ഫീൽ കിട്ടണില്ല. ഷാർപ്പ്നെസ്സ് കുറവും, നോയിസ് കൂടുതലുമായിട്ടാണ് എനിക്കു തോന്നുന്നത്. ആ മഞ്ഞുതുള്ളികൾ നന്നായി കാണുന്നത് പോലെ ഒരു ഷോട്ട് നോക്കാമായിരുന്നില്ലേ... ?
14 comments:
i like it
Nice one Prasanth.
What happened to the top portion? Seems like blurd, or is it my eye problem?
I feel if the background was still more dark it may give some magical effect.
I don't like this picture. To me it's just an ordinary picture! (My poor knowlege:()
Tree pictures without edges will not look good.
you would have captured it better.
Sparkle like diamonds.
:(
പാഞ്ചാലിയുടെ കമന്റിനടിയിൽ എന്റെ ഒരു ഒപ്പ്. ഇത് മഞ്ഞ്തുള്ളികളാണെന്നത് മനസ്സിലാകുന്നില്ല. ഈ മരത്തിന്റെ ഉയരം എനിക്കറിയില്ല. ഉയരം അധികമില്ലെങ്കിൽ കുറച്ച് ക്ലോസ്സ് ഷോട്ട് (മാക്രോ) ട്രൈ ചെയ്യാമായിരുന്നു.
പ്രശാന്തേ... തലക്കെട്ടിൽ പറയുന്ന ആ ഫീൽ കിട്ടണില്ല. ഷാർപ്പ്നെസ്സ് കുറവും, നോയിസ് കൂടുതലുമായിട്ടാണ് എനിക്കു തോന്നുന്നത്. ആ മഞ്ഞുതുള്ളികൾ നന്നായി കാണുന്നത് പോലെ ഒരു ഷോട്ട് നോക്കാമായിരുന്നില്ലേ... ?
kollam!! a good click.. keep clickin.. evdyo pozhinju poya pranayathil veendum manju thullikal polE!
A close up was needed!...but nice finding.
മഴത്തുള്ളീകൾ?
എന്തോന്ന് പറയാന്‍.. അന്തംവിട്ടിരിക്കുന്നു
മഞ്ഞുതുള്ളിയോ? എവിടെ ?! “മഞ്ഞുപോലെ” എന്നായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു :)
shutter speed, aperture, iso മുതലായ കാര്യങ്ങള്‍ കൂടി രേഖ്പ്പെടുത്തിയാല് നന്നായിരുന്നു. പിന്നെ സ്ഥലവും രേഖപ്പെടുത്താം. നന്നായിരിക്കുന്നു.
Photos are fantastic.....add some arabian dreams. Mohan-Sugandhi-Thiruvalla
Post a Comment