Abdul Saleem - അല്ല സലീം, ഇത് റോ ഫോര്‍മാറ്റില്‍ എടുത്തതാണ്.വാട്ടര്‍ മാര്‍ക്ക്,ബോര്‍ഡര്‍, റിസൈസിങ്ങ് ഇതു മാത്രമേ ഫോട്ടോഷോപ്പില്‍ ചെയ്തിട്ടുള്ളൂ. പോളറയ്സിങ്ങ് ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു, മഴ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം എടുത്തതാണ്.മുകളില്‍ കാണുന്ന മണല്‍ ഉണങ്ങിതുടങ്ങിയത് ശ്രധ്ദിച്ചാല് മനസ്സിലാകും.മഴ കഴിഞ്ഞതിനു അടുത്ത ഒന്നോ രണ്ടോ ദിവസം മാത്രമേ ഇത്ര ഭംഗിയുള്ള മേഘങ്ങള്‍ ഇവിടെ കാണാറുള്ളൂ എന്നത് ശ്രധ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.
ചിത്രം കണ്ടിരുന്നെങ്കിലും ആദ്യ നോട്ടത്തില്‍ കമ്പോസിങ്ങ് അത്രക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും മരുഭൂമിയുടെ ആ കോണ്ടൂറും പ്രൊപ്പോഷനും. ചക്രവാളവും മരുഭൂമിയും വേര്‍തിരിക്കപ്പെടുന്നത് ഒരു സ്മൂത്ത് കോണ്ടൂറായിരുന്നെങ്കില് ചിത്രം ഒന്നുകൂടി ആകര്ഷകമാകുമായിരുന്നെന്ന് തോന്നുന്നു. (സോണയുടെ കമന്റ് വായിച്ചതിന് ശേഷം ചിത്രം നോക്കിയപ്പോള്‍ ആ അഭിപ്രായത്തിന് ചെറിയ ഒരു മാറ്റം വന്നു). എന്തായാലും മേഘം സൂപ്പര്‍, വളരെ തെളിമയോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ആശംസകള്‍.
prasanth. i waited two days to comment on this picture.. looking at this so many times.. i felt from the begining it is a sharp normal picture with just good veniation of clouds. but as i see it more and read the comments from pakalan and others i thought may be i am wrong in my judgment. I ALWAYS EXPECT MORE, especially from your photos. this is purely my personal view that i coudnt find the best in you in this photo like all other classic work of yours.
രണ്ടാളും പറഞ്ഞത് തീര്‍ച്ചയായും ശരിതന്നെ,നല്ല ഒരു ചിത്രമാവുമായിരുന്ന ഇതിനെ ഒരു സാധാരണ ചിത്രമായി തോന്നിപ്പിച്ചതിന് കാരണം മറ്റൊന്നുമല്ല, എന്റെ കമ്പോസിങ്ങിന്റെ കുഴപ്പം!ഇതെടുക്കുമ്പോള്‍ തന്നെ എനിക്കു അറിയാമായിരുന്നു ഇതിന്റെ പ്രശ്നം.എന്റെ അഭിപ്രായത്തില്‍ ഞാന്‍ കുറച്ചുകൂടി പിന്നിലേക്ക് നീങ്ങിനിന്ന് ആ മരുഭൂമിയെ ഫ്രൈയിമിന്റെ മൂന്നിലൊന്ന്ഭാഗത്തായി കമ്പോസ് ചെയ്യണമായിരുന്നു.പക്ഷേ ആ ലൊക്കേഷനില്‍ ആ മണല്ക്കൂനക്ക് തൊട്ട് താഴെ ഒരു റോഡും നനഞ്ഞ മണലില്‍ ആളുകളും വണ്ടിയും മറ്റും പോയതിന്റെ അടയാളങ്ങളും,ആ മേഘങ്ങളും മണലിന്റെ നിറവ്യത്യാസങ്ങളും കണ്ടിട്ട് ഒരു ഫോട്ടോ എടുക്കാതെ പോരാനുമാവില്ല.എനിക്ക് ഏറ്റവും നല്ലതായിരിക്കും എന്നു തോന്നിയത് മേഘങ്ങളെ വളരെ താഴെയായി തോന്നുന്ന ഈ ലോ ആങ്കില്‍ ഷോട്ടായിരുന്നു.ഈ മേഘങ്ങളും ഇതേപോലത്തെ അന്തരീക്ഷവും ഇവിടെ വളരെ അപൂര്‍വ്വമായതു കൊണ്ടാവണം ഒരുപാട് പേര്‍ക്ക് ഈ പടം ഇഷ്ടമായത്.
@punyalan - It is really an inspiration for me to have such a comment from a photographer like you.Thank you very much.
@Rishi - oh! you have noticed that. Thanks, that was the reason I cant comment.This may take 1-2 days for all settings to work normally.During this,sometimes you won't be able to see my site. :-(
36 comments:
Beautiful contrast in colour.
Good Shot...Prasanth
Lovely
കിടിലൻ സീനറി
വൗ ! വൗ എന്താത് പ്രശാന്തേ !! കലക്കി..ശരിക്കും കിടിലന്‍.
വളരെ മനൊഹരമയ ചിത്രം
നല്ല തകര്‍പ്പന്‍ ചിത്രം,പ്രശാന്ത്....
impressive shot prashanth
Did u really shoot this one?
Its Awesome. :)
വളരെ മനോഹരമായിരിക്കുന്നു. മേഘങ്ങൾ ശരിക്കും ചലിക്കുന്നതുപോലെ...
നല്ല ക്ലാരിറ്റി. ആ മേഘങ്ങള്‍ക്ക് ജീവനുള്ളതു പോലെ തോന്നുന്നു
നല്ലഒരു ഫീലുണ്ടാക്കുന്ന പടം............
സോണ ജി - താങ്കളുടെ ഭാവനയും സാഹിത്യവും....സമ്മതിച്ചിരിക്കുന്നു.സോണ പറയും വരെ ഞാനും ആ രൂപസാദൃശ്യം ശ്രധദിച്ചിരുന്നില്ല. നന്ദി.
imac - Thanks for your visit and comment.
siddhy,പുള്ളിപ്പുലി,Cm Shakeer,Micky Mathew,Abdul Saleem - വളരെ നന്ദി,സന്തോഷം.
krishnakumar513,പ്രതി - രണ്ടു പേര്‍ക്കും ഈ ബ്ലോഗിലേക്ക് സ്വാഗതം, നന്ദി.
Nethra - After a long time...., Thanks and welcome.
ശ്രീ - ശ്രീ,വളരെ നന്ദി.
NPT - Thanks
സോണയുടെ കണ്ണുപോയപോക്കേ !! നല്ലചിത്രം പ്രശാന്തേ. മരുഭൂമിയിൽ നല്ല ചിത്രങ്ങൾ ലഭിക്കില്ല എന്നു പറയുന്നവർക്കൊരു മറുപടി ചിത്രം !!
good picture prashanth,idu combine chaytadano.?
Such a sharp and captivating snap Prashanth
നല്ല ചിത്രം.വിന്‍ഡോസ് വാള്‍പേപ്പര്‍ പോലെ!
കൊള്ളാംപ്രശാന്ത് ,നല്ല ഐഡിയ.. നല്ല പെഴ് സ്പെക്റ്റീവ്.
:) നല്ല ചിത്രം. അല്ല അപ്പു ആരാ പറഞ്ഞേ മരുഫൂമി നല്ല പടം കിട്ടില്ലെന്ന് ? :)
അപ്പുവേട്ടാ - നന്ദി.സന്തോഷം.
Abdul Saleem - അല്ല സലീം, ഇത് റോ ഫോര്‍മാറ്റില്‍ എടുത്തതാണ്.വാട്ടര്‍ മാര്‍ക്ക്,ബോര്‍ഡര്‍, റിസൈസിങ്ങ് ഇതു മാത്രമേ ഫോട്ടോഷോപ്പില്‍ ചെയ്തിട്ടുള്ളൂ. പോളറയ്സിങ്ങ് ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു, മഴ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം എടുത്തതാണ്.മുകളില്‍ കാണുന്ന മണല്‍ ഉണങ്ങിതുടങ്ങിയത് ശ്രധ്ദിച്ചാല് മനസ്സിലാകും.മഴ കഴിഞ്ഞതിനു അടുത്ത ഒന്നോ രണ്ടോ ദിവസം മാത്രമേ ഇത്ര ഭംഗിയുള്ള മേഘങ്ങള്‍ ഇവിടെ കാണാറുള്ളൂ എന്നത് ശ്രധ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.
Rishi - Thank You
ദിപിന് - നന്ദി.സന്തോഷം.
Dethan Punalur - ദത്തന് മാഷേ നന്ദി.
പകല്‍ കിനാവാ നന്ദി. :-)
മരുഭൂമിയാണോ ആകാശമാണോ തീം?
ഇത് കിടു...അമറന്‍ പടം..
wonderful...
മൈക്രോസോഫ്റ്റ് കാണണ്ട, റാഞ്ചിക്കൊണ്ടുപോയി sceen saver ആക്കും.
കുറച്ചുനാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ കണ്ട മികച്ച landscape ചിത്രം
അനിൽ@ബ്ലോഗ് - അതു രണ്ടും കൂടീയ പ്രകൃതി,അതാണ് അനില്‍ എന്റെ തീം. നന്ദി, സന്തോഷം. :)
junaith - 'അമറന്‍ പടം' ഹോ! പേടിച്ചു പോയി.. :-))
ക്രിസൺ ജേക്കബ് - നന്ദി!
ത്രിശ്ശൂക്കാരന്‍ - നന്ദി, സന്തോഷം. :)
beautiful..its like 'pleasant desert'which part of uae??
one more sanddune in the left would have made it perfect!
http://myphotographs-preeth.blogspot.com/
Zayida,
Thank you. This is from the outskirts of Sharjah.
Zayida, please don't leave your link here, Try some aggregator instead.Thanks.(don't misunderstand me, it is not considered as a good habit) :-)
ha ha..asking some1 to chek out ones work doesnt seem bad 4 me..still u may.
ചിത്രം കണ്ടിരുന്നെങ്കിലും ആദ്യ നോട്ടത്തില്‍ കമ്പോസിങ്ങ് അത്രക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും മരുഭൂമിയുടെ ആ കോണ്ടൂറും പ്രൊപ്പോഷനും. ചക്രവാളവും മരുഭൂമിയും വേര്‍തിരിക്കപ്പെടുന്നത് ഒരു സ്മൂത്ത് കോണ്ടൂറായിരുന്നെങ്കില് ചിത്രം ഒന്നുകൂടി ആകര്ഷകമാകുമായിരുന്നെന്ന് തോന്നുന്നു. (സോണയുടെ കമന്റ് വായിച്ചതിന് ശേഷം ചിത്രം നോക്കിയപ്പോള്‍ ആ അഭിപ്രായത്തിന് ചെറിയ ഒരു മാറ്റം വന്നു). എന്തായാലും മേഘം സൂപ്പര്‍, വളരെ തെളിമയോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ആശംസകള്‍.
Prashanth, hope you changed the domain. Congrats and best wishes
നല്ല തെളിമയുള്ള ചിത്രം.
prasanth. i waited two days to comment on this picture.. looking at this so many times.. i felt from the begining it is a sharp normal picture with just good veniation of clouds. but as i see it more and read the comments from pakalan and others i thought may be i am wrong in my judgment. I ALWAYS EXPECT MORE, especially from your photos. this is purely my personal view that i coudnt find the best in you in this photo like all other classic work of yours.
nice landscape..i like it.......
@ഏകലവ്യന്,punyalan -
രണ്ടാളും പറഞ്ഞത് തീര്‍ച്ചയായും ശരിതന്നെ,നല്ല ഒരു ചിത്രമാവുമായിരുന്ന ഇതിനെ ഒരു സാധാരണ ചിത്രമായി തോന്നിപ്പിച്ചതിന് കാരണം മറ്റൊന്നുമല്ല, എന്റെ കമ്പോസിങ്ങിന്റെ കുഴപ്പം!ഇതെടുക്കുമ്പോള്‍ തന്നെ എനിക്കു അറിയാമായിരുന്നു ഇതിന്റെ പ്രശ്നം.എന്റെ അഭിപ്രായത്തില്‍ ഞാന്‍ കുറച്ചുകൂടി പിന്നിലേക്ക് നീങ്ങിനിന്ന് ആ മരുഭൂമിയെ ഫ്രൈയിമിന്റെ മൂന്നിലൊന്ന്ഭാഗത്തായി കമ്പോസ് ചെയ്യണമായിരുന്നു.പക്ഷേ ആ ലൊക്കേഷനില്‍ ആ മണല്ക്കൂനക്ക് തൊട്ട് താഴെ ഒരു റോഡും നനഞ്ഞ മണലില്‍ ആളുകളും വണ്ടിയും മറ്റും പോയതിന്റെ അടയാളങ്ങളും,ആ മേഘങ്ങളും മണലിന്റെ നിറവ്യത്യാസങ്ങളും കണ്ടിട്ട് ഒരു ഫോട്ടോ എടുക്കാതെ പോരാനുമാവില്ല.എനിക്ക് ഏറ്റവും നല്ലതായിരിക്കും എന്നു തോന്നിയത് മേഘങ്ങളെ വളരെ താഴെയായി തോന്നുന്ന ഈ ലോ ആങ്കില്‍ ഷോട്ടായിരുന്നു.ഈ മേഘങ്ങളും ഇതേപോലത്തെ അന്തരീക്ഷവും ഇവിടെ വളരെ അപൂര്‍വ്വമായതു കൊണ്ടാവണം ഒരുപാട് പേര്‍ക്ക് ഈ പടം ഇഷ്ടമായത്.
@punyalan - It is really an inspiration for me to have such a comment from a photographer like you.Thank you very much.
@Rishi - oh! you have noticed that. Thanks, that was the reason I cant comment.This may take 1-2 days for all settings to work normally.During this,sometimes you won't be able to see my site. :-(
ലേഖാവിജയ് - നന്ദി, ഈ ബ്ലോഗിലേക്ക് സ്വാഗതം.
MANASMM - Thank You.
മേഘങ്ങള്‍ ഇഷ്ടപ്പെട്ടു,കമ്പോസിംഗ് തീരെ ഇഷ്ടപ്പെട്ടില്ല
super lovely!
nicee...!!!
Post a Comment