Communication

bee communication

Camera : Nikon D90
Lens: Nikkor Micro105
Apperture : f/4.5
Shutter Speed: 1/1000 sec
Metering: Spot
Flash: No
Handheld

Pintrest Related Posts with Thumbnails

38 comments:

Unknown said...

daivameeeeee!!!! AMAZING !! prasanth ! KIDILAN

perfect macro stuff

imac said...

1st class.

Manoj മനോജ് said...

ഭാഗ്യവാന്‍... :)

Rishi said...

വളരെ നന്നായിരിക്കുന്നു പ്രശാന്ത്‌. വലതു ഭാഗത്ത് അല്പം കൂടി ക്രോപ് ചെയ്ത് തേനീച്ചകളെ നടുക്കക്കിയിരുന്നെങ്കില്‍ കുറച്ച കൂടി ഭംഗിയുണ്ടയേനെ എന്ന് തോന്നുന്നു. എന്തായാലും സംഗതി കിടിലന്‍.

ശ്രീ said...

നല്ല ചിത്രം

Noushad said...

പ്രശാന്ത് ബായ്, അടിപൊളി. ഫ്രയിമ് ബോര്‍ഡര്‍ ചിത്രത്തിന്റെ രസം കളയുന്നു, അത്‌ ഒഴിവാക്കിയാല്‍ ചിത്രത്തിന്ന് കൂടുതല്‍
ഏടുപ്പ് കിട്ടും. :)

Unknown said...

Excellent ..

വിനയന്‍ said...

വളരെ നല്ലൊരു മാക്രൊ ഷോട്ട്!

എക്സിഫ് കണ്ടപ്പോൾ പെട്ടെന്ന് ഒരു സംശയം! മാക്രോ ആണോ മൈക്രോ ആണോ? പിന്നെ ഗൂഗിളിൽ നോക്കി. നിക്കൺ മാക്രൊ ലെൻസിനേ മൈക്രോ എന്നാണ് വിളിക്കുന്നത് എന്ന് അപ്പൊഴാണു മനസ്സിലായത്! പക്ഷെ പൊതുവേ മാക്രൊ എന്ന് അറിയപ്പെടുമ്പോൾ നിക്കൺ മാത്രമെന്താണ് മൈക്രോ എന്ന് വിളിക്കുന്നത്?

siva // ശിവ said...

Excellent shot!

Unknown said...

എന്റമ്മച്ചീ ഇവന്മാര് ഫ്രെഞ്ച്കിസ്സിനുള്ള പുറപ്പാടണല്ലോ!!!

ഇതെല്ലാം ക്ലിക്കി ബ്ലോഗിലൂടെ പരസ്യമാക്കുന്ന പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് കൊസ്റ്റ്യൻ ചെയ്യാൻ ഇവിടാരുമില്ലേ രുമില്ലേ മില്ലേ ല്ലേ? (എക്കോ)

ഉഗ്രൻ :)

sids said...

Super shot prasanth .....congrts......

Naushu said...

മനോഹരം

Cm Shakeer said...

ആഡ്പൊളി! ഈ ചിത്രം കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു [nikkor 105 or Canon 100mm]ആയിരിക്കുമെന്ന്.EXTENSION TUBES-
വല്ലതും ഉപയോഗിച്ചിരുന്നോ? PERFECT SHOT,CONGRATS!

ജാബിര്‍ മലബാരി said...

nice shott

Prasanth Iranikulam said...

punyalan - നന്ദി!

imac - Thank You.

മനോജ് - ഞാനോ അതോ തേനീച്ചയോ? :-))

Rishi - Point noted, u r right, thanks

ശ്രീ - നന്ദി.

Noushad - Thanks, will update.

ദിപിന്‍ - നന്ദി.

വിനയന്‍ - നന്ദി,വ്യക്തമായി അറിയില്ല, എങ്കിലും 1:2,1:1 ല്‍ കൂടുതല്‍ മാഗ്നിഫിക്കേഷന്‍ ഉള്ള ലെന്‍സുകളെ നിക്കണ്‍ മൈക്രോ എന്നാണ്‌ വിളിക്കുന്നത്, ഒരുപക്ഷേ ഒരു ട്രേഡ്മാര്‍ക്ക് പോലെ...

siva - നന്ദി

പുള്ളിപ്പുലി - :::) നന്ദി.

siddhy - നന്ദി

Naushu - നന്ദി,സ്വാഗതം.

Cm Shakeer - നന്ദി, എക്സ്റ്റന്‍ഷന്‍ റ്റൂബ് എന്റെ കയ്യിലില്ല, ഇതൊരു 30% ക്രോപ്പ് മാത്രം.

ജാബിര്‍.പി.എടപ്പാള്‍ - നന്ദി

Prasanth Iranikulam said...

ഒരു 62mm Reverse lens holder- for Nikon mount അന്വേഷിച്ചുകൊണ്ടിരിക്കുന്നു, എവിടെ കിട്ടും എന്നറിയില്ല.e-bay യില്‍ ഉണ്ട് അല്ലാതെ ദുബായില്‍/കേരളത്തില്‍ എവിടേയെങ്കിലും കിട്ടുമോ?

Sunil said...

Prashanth

തകര്‍പ്പന്‍ ചിത്രം

sUnIL said...

nice prasanth!

Abdul Saleem said...

adipoliyeeeeeeeeeeeee........."

Appu Adyakshari said...

വളരെ നന്നായിട്ടുണ്ട് പ്രശാന്തേ. ഇതാ‍ണു പ്രകൃതിയുടെ സൌന്ദര്യം!!

Dethan Punalur said...

പ്രശാന്ത്, കൊള്ളാം..നല്ല കമ്മ്യൂണിക്കേഷൻ ! എന്നാൽ വല്ലാതെ സ്മൂത്തായി ... ചിറകിലേയുംമറ്റും ഡീറ്റൈൽസും നഷ്ടപ്പെട്ടിട്ടുണ്ടു്‌. പോസ്റ്റ് പ്രോസസ്സിങ്ങ് അമിതമാകാതെ ശ്രദ്ധിക്കുക. തീർച്ചയായും അതു ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിക്കും..

Prasanth Iranikulam said...

(sUniL)2 - രണ്ട്പേര്‍ക്കും നന്ദി,സന്തോഷം

Abdul Saleem(shameer-Karukamad) - Thankssssssss... :-)

അപ്പു - :-)))

Dethan Punalur -ലെവെല്‍സ് ചെറുതായി അഡ്ജസ്റ്റ് ചെയ്തു, ബോര്‍‌ഡര്‍‌,വാട്ടര്‍മാര്‍ക്ക് ഇതൊഴികെ മറ്റൊരു പോസ്റ്റ് പ്രൊസ്സസിങ്ങും ഇതിലില്ല.f/4.5 എന്നത് കുറച്ചു കൂടി കൂട്ടിയിരുന്നെങ്കില്‍ എല്ലാം ഫോക്കസ്സിലായേനെ. ഫില്‍‌ഇന്‍ ഫ്ലാഷും ഉപയോഗിക്കാമായിരുന്നു:-( , ചിറകുകളില്‍ എതിര്‍ വശത്തുള്ള സൂര്യപ്രകാശം പ്രതിഫലിക്കുന്നുണ്ട്.നന്ദി ദത്തേട്ടാ,സന്തോഷം

Manoj said...

Superb.

MANASMM said...

nice photo....

Mahesh | മഹേഷ്‌ ™ said...

പ്രശാന്തേ , നല്ല ചിത്രം !

സജഷന്‍സ് :
1 . ഫ്രെയിം ഇത്തിരി കട്ടി കൂടുതലാണ് .. മാറ്റിയാല്‍ ചിത്രത്തിന്റെ ഒറിജിനാലിറ്റി വര്‍ദ്ധിക്കും
2 . ഇവിടെ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ആ വാട്ടര്‍ മാര്‍ക്ക് വേണോ ?
3 . തേനീച്ചകളെ മറയ്ക്കുന്ന ആ മഞ്ഞ നിറം (front middle) അല്‍പ്പം കൂടി ഷാര്‍പ് ആവാമായിരുന്നു ! ഇപ്പോള്‍ അത് കാഴ്ച മറയ്ക്കുന്ന എന്തോ ഒന്നു മാത്രമായി തോന്നുന്നു !
4 . Communication എന്ന തലക്കെട്ട്‌ ശരിയാണോ ? തേനീച്ചകള്‍ സംവദിക്കുന്നത് ഇങ്ങനെ കൊമ്പ് ചേര്‍ത്ത് വച്ചാണോ ? അറിയില്ലാട്ടോ ,, ഡൌട്ട് ആണ്

എല്ലാ ഫോട്ടോയും കാണുമ്പോള്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ മനസ്സില്‍ തോന്നാറുണ്ട്.. പറയാന്‍ സമയം കിട്ടാറില്ല.. ഇനി മുതല്‍ ഇഴ കീറി പരിശോധിക്കുന്നതാണ് !! സൂക്ഷിക്കുക ;-) :-)

-M

nandakumar said...

ടൈറ്റില്‍ തീരെ ഇഷ്ടപ്പെട്ടീല്ല. ചിത്രം നന്നായി ഇഷ്ടപ്പെട്ടു. :)

(അലങ്കാരപണികളും മറ്റും പ്രശാന്തിന്റെ ഫൊട്ടോയെ കൊല്ലുന്നു!!)

ക്രിസൺ ജേക്കബ്/Chrison Jacob said...

തകർപ്പൻ...

Prasanth Iranikulam said...

Anonymous - നന്ദി,ക്രിട്ടിക്ക് കമന്റും ധൈര്യമായി എഴുതാം.

Manoj - നന്ദി.

MANASMM - നന്ദി,സ്വാഗതം.

Prasanth Iranikulam said...

@ മഹേഷ്‌ ™ - നന്ദി,പ്രത്യേകിച്ച് സജഷന്‍സിന്‌.

1 . ഫ്രെയിം ഇത്തിരി കട്ടി കൂടുതലാണ് .. മാറ്റിയാല്‍ ചിത്രത്തിന്റെ ഒറിജിനാലിറ്റി വര്‍ദ്ധിക്കും

ഇതേ അഭിപ്രായം തന്നെ നൗഷാദ് പി യും ബസ്സില്‍ പറഞ്ഞിരുന്നു, ഇതാ മാറ്റി.

2 . ഇവിടെ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ആ വാട്ടര്‍ മാര്‍ക്ക് വേണോ ?

വാട്ടര്‍ മാര്‍ക്കുണ്ടായിട്ടു തന്നെ പല ചിത്രങ്ങളും പ്രിന്റ് ആകുന്നു,ഈയിടെ നമ്മുടെ "അപ്പു"മാഷുടെ ഗ്ലിംസസ് ബ്ലോഗിലെ ഒരു ചിത്രം ഷാര്‍ജയിലെ ഒരു ഹോട്ടലിന്റെ മെനു കാര്‍‌ഡില്‍ - വാട്ടര്‍മാര്‍ക്കടക്കം. ഞാനത് പറയും വരേ അപ്പു അറിഞ്ഞിട്ടേയില്ല. പല ചിത്രങ്ങളും ഒരുപാട് സമയവും പരിശ്രമവും കൊണ്ടാണല്ലോ ഓരോ ഫോട്ടോഗ്രാഫറും എടുക്കുന്നത് അതെല്ലാം നഷ്ടപ്പെടുത്തണോ?ഉദാഹരണത്തിന്‌ ഈ ചിത്രം തന്നെ ഒരുദിവസം ഉച്ചക്ക് ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ വെയിലത്തിരുന്നതിന്റെ ഫലമാണ്‌.അതുകൊണ്ട് അതൊഴിവാക്കാന്‍ പറയല്ലേ.... :-)

3 . തേനീച്ചകളെ മറയ്ക്കുന്ന ആ മഞ്ഞ നിറം (front middle) അല്‍പ്പം കൂടി ഷാര്‍പ് ആവാമായിരുന്നു ! ഇപ്പോള്‍ അത് കാഴ്ച മറയ്ക്കുന്ന എന്തോ ഒന്നു മാത്രമായി തോന്നുന്നു !

അത് കുറച്ചു മുകളിലായി ദത്തന്‍ പുനലൂരിനോട് പറഞ്ഞ മറുപടിയിലുണ്ട്.f/4.5 എന്ന അപ്പര്‍ച്ചറില്‍ ഈ ഫോട്ടോ എടുത്തു അതാണൂ ഈ കുറഞ്ഞ ഡി.ഓ.എഫ്.പൂവിന്റെ ഒരു ക്ലോസ്പ്പ് എടുക്കുമ്പോഴാണ്‌ ഈ തേനീച്ചകള്‍ വീണ്ടും വന്നത് കണ്ണില്‍ പെട്ടത് അപ്പര്‍ച്ചര്‍ മാറ്റുന്ന കാര്യം ഓര്‍ത്തില്ല.ഭാവിയില്‍ ശ്രധിക്കാം.

4 . Communication എന്ന തലക്കെട്ട്‌ ശരിയാണോ ? തേനീച്ചകള്‍ സംവദിക്കുന്നത് ഇങ്ങനെ കൊമ്പ് ചേര്‍ത്ത് വച്ചാണോ ? അറിയില്ലാട്ടോ ,, ഡൌട്ട് ആണ്

സ്പര്‍ശനികള്‍ ഉപയോഗിച്ച് ഷട്പദങ്ങള്‍ സം‌വദിക്കാറുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.ഞാന്‍ കണ്ടതും അതു തന്നേ. പൂവിലിരുന്ന് തേന്‍ കുടിക്കുകയായിരുന്ന വലതു വശത്തെ തേനീച്ചക്കടുത്തേക്ക് മറ്റേ തേനീച്ച പറന്നെത്തി, എന്തോ പറയുന്ന പോലെ സ്പര്‍ശനികള്‍ കൂട്ടി മുട്ടിച്ചു,അത് പറന്നു പോയി മറ്റേ തേനീച്ച തന്റെ തേന്‍ കുടിക്കല്‍ തുടരുകയും ചെയ്തു.Communication ആയി തോന്നിയതു കൊണ്ടാണൂ അങ്ങിനെ എഴുതിയത്. മാത്രമല്ല പലപ്പോഴും ഫോട്ടോ എടുക്കുന്നതിനേക്കാള്‍ വിഷമമാണ്‌ അതിനൊരു ക്രിത്യമായ തലക്കെട്ട് ഇടുന്നതെന്നു തോന്നിയിട്ടുണ്ട്. (ഈ ബ്ലോഗിനു വരെ നല്ല ഒരു പേര്‌ എനിക്കു കിട്ടിയിട്ടില്ല, അതുകൊണ്ടാണ്‌ ഫോട്ടോഗ്രാഫി,പ്രശാന്ത്'സ് ഫോട്ടോഗ്രാഫി എന്നിങ്ങനെയൊക്കെ കറങ്ങുന്നത്)


"ഇനി മുതല്‍ ഇഴ കീറി പരിശോധിക്കുന്നതാണ് !! സൂക്ഷിക്കുക ;-) :-)" തീര്‍ച്ചയായും, സന്തോഷം മഹേഷ്.വളരെ നന്ദി.

Prasanth Iranikulam said...

നന്ദേട്ടാ - ദത്തന്‍ പുനലൂരും ഇതു തന്നെയായിരിക്കണം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.തീര്‍ച്ചയായും ശ്രധ്ദിക്കാം.നന്ദി.

ക്രിസൺ ജേക്കബ് - നന്ദി.

Zayida Muhammed said...

very nice pic!..but as u r a prof fotographer,i cud say need a bit more of perfection..please remove the watermarks and thick borders..let all your picyures have its originality on screen!..:)

Prasanth Iranikulam said...

Zayida,I am really honoured if you are thinking me as a professional photographer.Thanks for that.
I am not a professional photographer.I love photography and still improving my skill by listening and learning from the comments from my friends like you and by taking more n more pictures.
As you and few other friends suggested me to modify, I am really planning a makeover of my blog.
Thanks for your valuable comments.

imac said...

1st class shot my friend.

അശ്വതി233 said...

ഇഷ്ടപ്പെട്ടു പ്രശാന്ത്

അശ്വതി233 said...

This comment has been removed by the author.

Anonymous said...

away frm u now but always close to ur heart.gisha

magiceye said...

lovely capture!

Prasanth Iranikulam said...

Thank you imac,അശ്വതി233 & magiceye

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google