Thanks for the visit. This photo is from safa park in Dubai/UAE. It's an inflatable balloon,approx 6ft diameter.After partial inflation,one can enter in to it through the zipper opening,which will be again sealed using a sticky tape. It's fun but not easy to walk as the balloon is in the water!!
പുലി,ശിഹാബ്,ദിനേശ്,വാഴക്കോടന്‍,sunil: നന്ദി!
ബിനീഷ്: ഈ ബ്ലോഗില്‍ ഒന്നു right click ചെയ്തു നോക്കിക്കേ....
15 comments:
വെള്ളത്തിനുമുകളിലൂടെ ഒരു ഓട്ടമല്‍സരം!!!!
ഇന്നലത്തെ മീറ്റിനു സഫാ പാര്‍ക്കില്‍ പോയപ്പോള്‍ കണ്ടത്!!!
പടം കൊള്ളാം. എവിടാ ഈ സഫാ പാർക്ക്?
ഭയങ്കരാ മീറ്റിലിടക്ക് നീ ഇത് എപ്പൊ ക്ലിക്കി. ഇടത് ഭാഗത്ത് നിന്ന് ഇച്ചിരികൂടി ക്രോപ്പായിരുന്നു ട്ടാ
ഹാ പിന്നെ പടം നന്നായീട്ടാ
Very interesting photo, like this idea, would be fun to try.
Good one Prashanth.
Congrats.
kollam prasanth, good work
Prashanth anney...e mail address tharamo
Please send a test mail at bineesh.antony@hotmail.com
ഇതു എന്താ കഥ...ഒന്നും അങ്ങ് പിടി കിട്ടുന്നില്ല...ആരാ അങ്ങേരെ അതിനകത്ത് ആകിയത് ??
Good snap!
എനിക്കപ്പൊഴേ തോന്നി നീ ഇതും അടിച്ചെടുക്കുമെന്ന്.. കലക്കൻ..!
ജീവിതമാകുന്ന സാഗരം...
ദുബൈ ആകുന്ന ബലൂണ്‍
അതിനുള്ളില്‍ വീര്‍പ്പുമുട്ടി
കഷ്ട്ടപ്പെടുന്ന പാവം മലയാളി...
Interesting!!
Which Place??
ഉറുമ്പ്,imac,വിഷ്ണു,Bhupesh :
Thanks for the visit. This photo is from safa park in Dubai/UAE.
It's an inflatable balloon,approx 6ft diameter.After partial inflation,one can enter in to it through the zipper opening,which will be again sealed using a sticky tape.
It's fun but not easy to walk as the balloon is in the water!!
പുലി,ശിഹാബ്,ദിനേശ്,വാഴക്കോടന്‍,sunil: നന്ദി!
ബിനീഷ്: ഈ ബ്ലോഗില്‍ ഒന്നു right click ചെയ്തു നോക്കിക്കേ....
ഹലൊ..പ്രശാന്ത്....എന്തോ ചിത്രത്തിനു ഒരു നാച്ചുറാലിറ്റിയില്ലാത്തത്....പോലെ ഒരു.. ഫോട്ടോഷോപ്പ് എഡിറ്റഡ് ഫീലിങ്ങ്.....
Super ...
ഓ.ടോ :
എങ്ങിനെയാ ഈ ലോക്കിംഗ് പരിപാടി ?
Post a Comment