"Look on the bee upon the wing 'mong flowers;
How brave, how bright his life! then mark, him hiv'd,
Cramp'd, cringing in his self-built, social cell,
Thus it is in the world-hive; most where men
Lie deep in cities as in drifts." - Philip James Bailey
42 comments:
നന്നായിരിക്കുന്നു കൂട്ടുകാരാ
very nice!sharp, colourfull, wellcomposed!!
നന്ദി അനൂപ്,ആദ്യമായിട്ടാണല്ലോ ഇവിടെ..സ്വാഗതം
Thank you Sunil,Can you please call me?
Please place the mouse over the image to view the exif data,click on the image to enlarge.
നല്ല പോട്ടം .....
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
Bee-utiful
nice
:)
Nice Work Machu
sure, ur number prashanth? send it it to my mail pls!
എന്റമ്മേ.കണ്ടിട്ട് തന്നെ പേടിയാവുന്നു.:)
Lovely shot! :)
The red back drop is giving it a fiery look! Great capture
സൂപ്പര്‍, നല്ല ചിത്രം
Excellent macro!
Wow, well shot and well framed!!
മനോഹരമായിരിക്കുന്നു.
ഭീകരന് തേനീച്ച..അല്ലേ?
Wonderful shot!!
ഭൂതത്താനെ..നന്ദി,ബൂലോകത്തെ എല്ലാ പ്രകൃതി/മനുഷ്യ സ്നേഹികളോടൊപ്പം ഞാനും ചേരുന്നു- മുല്ലപ്പെരിയാറിനെ രക്ഷിക്കാന്‍,നമ്മുടെ നാടിനെ രക്ഷിക്കാന്‍.
Imac - Thaank You..
സാജന് - നന്ദി, സ്വാഗതം.
സമീര്‍(പുള്ളിപ്പുലി) -നന്ദി. കുറേയേറെ സമയം ചെലവഴിച്ചു ഇതൊന്നു കിട്ടാന്‍.UAE യിലെ കാറ്റ് തന്നെ വില്ലന്‍!
സുനില്‍ - മെയില്‍ അയച്ചിട്ടുണ്ടേ.
Rare Rose - എനിക്കും പേടിയുണ്ടായിരുന്നു, ഇതെങ്ങാനും വന്ന് കുത്തുമോയെന്ന്. :-) BTW - സ്വാഗതം!നന്ദി.
വിനയാ - നന്ദി,സന്തോഷം.
Subu - Thanks, your PremierTec - A Technical Fundamentals Blog and other blogs are very nice.
ത്രിശ്ശൂര്ക്കാരന്
ശിവാ
നൗഷാദ്
എഴുത്തുകാരി ചേച്ചി
-എല്ലാവര്ക്കും നന്ദി,സന്തോഷം.
ബൈജു സുല്‍ത്താന്‍ - ഭീകരന് തന്നെ :-),ഇവിടെ ആദ്യമായെഴുതിയ കമന്റിനു നന്ദി, സ്വാഗതം
Sishir - Thank You.
പ്രശാന്തേ, വളരെ ഇഷ്ടമായി.
Wow.. great shot...
WOW!, lovely macro... razor sharp picture, love your air show shot's its amazing
Cool Shot.. !
അങ്ങനെ പ്രശാന്തിനേം കാണാം, മീറ്റും കുടാം 18 ന് അല്ലേ!
(ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു)
അപ്പുവേട്ടാ,ജിമ്മി - നന്ദി,സന്തോഷം.
Samson - This macro lense is very sharp and new to me,i hope i will get some better pics with this lense,thanks for the comment & visit.
പകല്‍ - താങ്കളുടെ ഫോണ്‍ നമ്പര്‍ UAE meet ല്‍ നിന്ന് കിട്ടിയിട്ടുണ്ട്.ഞാന്‍ തീര്‍ച്ചയായും വിളിക്കും.
ശശിയേട്ടാ(കൈതമുള്ള് ) - "ജ്വാലകള്‍ ശലഭങ്ങളു"ടെ UAE പ്രകാശനം അറിഞ്ഞിരുന്നു.എങ്കിലും ചെറിയൊരു inhibition ഉം മടിയും കാരണം ആ വെള്ളിയാഴ്ച്ച ഉറങ്ങിത്തീര്‍ത്തു.ഏതായാലും ഇത്തവണ മീറ്റിനു വരുന്നുണ്ട്:-) എന്റെ ഈ ബ്ലോഗില്‍ വന്നതിനും കമന്റിട്ടതിനും നന്ദി!
ഒന്നേമുക്കാല്‍ തേനീച്ചയുണ്ടല്ലോ മാഷേ ? നന്നായിട്ടുണ്ട്.
ooops !! ഗുഡ് വര്‍ക്ക്. color gt8
oh my!! great color + awesome bokeh! :D
നിരക്ഷരന്,raadha & fiziskandarz : :-) thanks
നല്ല കളര്‍ കോണ്ട്രാസ്റ്റ് ...ഇഷ്ടായി ഈ തേനീച്ചയെ
Hello! I've discovered your blog via my friend Quintino's blog. All of your photos are very nice but since I'm more interested in macrophotography I'm absolutely fascinated with that little bee! Have a beautiful day! :-)
എവിടുന്നെടുത്തു ഈ ബാക്ക്ഗ്രൌണ്ടില്
very good macro shot prashant!
നന്നായിരിക്കുന്നു സുഹൃത്തേ..:)
Vishnu: Thank you
Müge Tekil :Welcome and thks for visiting
കാട്ടിപ്പരുത്തി : സ്വാഗതം, ഒരു ചുവന്ന പൂവിലിരിക്കുന്നതു കൊണ്ടാണ് ഇത്രയും Rich ആയ ബാക്ഗ്രൗണ്ട് കിട്ടിയത്.Loction University City,Sharjah
പൈങ്ങോടാ - നന്ദി!
സുമേഷ് - സ്വാഗതം, നന്ദി!
വളരെ ഭംഗിയായിരിക്കുന്നു പ്രശാന്ത്..
gr8
colourfull
nice click
തേനീച്ച ആയാല്‍ ഇങ്ങനെ വേണം !
പ്രശാന്തേ , അടിപ്പൊളി ഐറ്റം !!
Nice to meet u Prasanth,that snap is a perfect stuff and that shows how committed and passionate u r to photograohy, Keep up de good work Kudos!!!! Nice to meet u
valare nannayirikunu . prasanth....keep it up .
wd regards...........
മഹേഷ് ™ ,Murali,Anonymous - Thank you...
Post a Comment