യാത്ര | The Journey

journey
Pintrest Related Posts with Thumbnails

25 comments:

Prasanth Iranikulam said...

പക്ഷികളുടെ ചിത്രമെടുക്കാന്‍ ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റിക്കടുത്തുള്ള ചതുപ്പില്‍ 150-500mm ലെന്‍സും കൊണ്ട് എത്തിയതാണ്‌ പക്ഷേ സമയം വൈകിയതു കാരണം തിരികെ പോകാനൊരുങ്ങുമ്പോഴാണ്‌ ദുബായില്‍ നിന്ന് പറന്നുയരുന്ന ഈ വിമാനം കണ്ണില്‍ പെട്ടത്. - 'അസ്തമനസൂര്യന്റെ പശ്ചാത്തലത്തില്‍ ഒരു യാത്ര"

Kamal Kassim said...

kollaaaam Prasanth nannaaayirikkunnu...!

Unknown said...

good shot prasanth.

Zayida Muhammed said...

just gorgeous!well done

Abdul Saleem said...

very nice,good picture.if u will clone the building in the right side,it will be more better.

Unknown said...

പടം കൊള്ളാം

വലത് ഭാഗം ഇച്ചിരി ക്രോപ്പായിരുന്നു. വലത് ഭാഗത്തുള്ള ബിൾഡിങ്ങ് ഈ പടത്തിന്റെ രസം കളയുന്നുണ്ട്

Noushad said...

Beautiful silhouette, happy journey

aneeshans said...

nice shot

Unknown said...

i cant see any distractions from right buildings! the main subject is placed at the right place gives an immculate feeling of entering into a new bright destination!! Let the journey goes as it is !! Well done prasanth

sids said...

Nice shot ....Good timing......

NISHAM ABDULMANAF said...

nice picture prashanth
all the bust

Appu Adyakshari said...

അപൂര്‍വ്വമായി മാത്രം കാണാറുള്ള മേഘങ്ങളും, വിമാനത്തിന്റെ എഞ്ചിനില്‍ നിന്നുയരുന്ന പുകയുടെ ട്രെയിലും അസ്തമസൂര്യന്റെ ഗാംഭീര്യവും എല്ലാം കൂടെ വളരെ ഡ്രമാറ്റിക്ക് ആയ ഒരു എഫക്റ്റ് ഈ ചിത്രത്തിനു നല്‍കുന്നുണ്ട്. അക്കൂട്ടത്തില്‍ ആ കെട്ടിടങ്ങള്‍ ഒരു ഡിസ്ട്രാക്ഷനായി എനിക്ക് തോന്നിയില്ല.

ശ്രീ said...

ആഹാ...

imac said...

Great shot my friend, I would love to take that journey with you.

Thanks for your continued visits and comments.
A week in wales now showing on my blog.

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിട്ടുണ്ട് പ്രശാന്ത്!

Unknown said...

Stunning photo. Excellent composition.

siva // ശിവ said...

Simply superb!!!

Prasanth Iranikulam said...

Kamal Kassim,ദിപിന്‍ - നന്ദി.

Zayida - Thanks & Welcome to my blog

Abdul Saleem(shameer-Karukamad),പുള്ളിപ്പുലി - സലീം, സാധാരണ പ്രിന്റ് ചെയ്യുന്ന ഇമേജുകളില്‍ മാത്രമാണ്‌ ക്ലോണിങ്ങ്,ഡോഡ്ജിങ്ങ് മുതലായ ടൂള്‍സ് ഞാന്‍ ഉപയോഗിക്കാറുള്ളത്.ബ്ലോഗില്‍/മറ്റ് ഫോറങ്ങളില്‍ കിട്ടുന്ന കമന്റുകള്‍ക്കനുസരിച്ച് എഡിറ്റ് ചെയ്ത് സൂക്ഷിക്കാറുണ്ട്.ഇതു വളരെ യാദ്രിശ്ച്ചികമായി കിട്ടിയ ഫോട്ടോ ആയിരുന്നു.നല്ല ഒരു ലൊക്കേഷനിലായിരുന്നെങ്കില്‍ എന്നു ഞാനും ആഗ്രഹിച്ചു.എങ്കിലും ആ പ്ലെയിനേയും സൂര്യനേയും മാത്രമെടുക്കുന്നതിലും നല്ലത് ആ കെട്ടിടങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതാണ്‌ എന്നു തോന്നി.
മനസ്സില്‍ തോന്നിയത് സൂചിപ്പിച്ചതിന്‌ ഒരുപാട് നന്ദി സലീം,പുള്ളിപ്പുലീ.

Noushad,നൊമാദ്,siddhy,ശ്രീ,വാഴക്കോടന്‍,ശിവ, ശ്രദ്ധേയന്‍ - നന്ദി,സന്തോഷം.

punyalan,അപ്പു - കമ്പോസ് ചെയ്യുമ്പോള്‍ എനിക്കും അങ്ങിനെതന്നെയാണ്‌ തോന്നിയിരുന്നത്.മൂന്‌ ചിത്രങ്ങള്‍ കിട്ടിയിരുന്നു, ഒന്നിത്,രണ്ടാമത് പ്ലെയിന്‍ സൂര്യന്റെ നേരെമുന്നില്‍, മൂനാമത് സൂര്യന്റെ വലത് വശത്ത്, അതില്‍ എനിക്ക് നന്നായി തോന്നിയത് ഇതാണ്‌. നിങ്ങളുടെ തുറന്ന അഭിപ്രായങ്ങള്‍ക്കു നന്ദി,സന്തോഷം.

NISHAM ABDULMANAF - "All the best" എന്നാണോ ഉദ്ദേശ്ശിച്ചത് "Bust" എന്നെഴുതിയാല്‍ അര്‍‌ത്ഥം മാറി. :-)))))

imac - Thank You very much!

Helena Paixão - Thanks & Welcome to my blog.

Styphinson Toms said...

കൊള്ളാം പ്രശാന്ത്‌ നന്നായിരിക്കുന്നു

Unknown said...

nice shot and timing prasanth...

lekshmi. lachu said...

ബിൾഡിങ്ങ് ഈ പടത്തിന്റെ രസം കളയുന്നുണ്ട്

വിഷ്ണു | Vishnu said...

ഭായ്..പടം കിടു...ആ മേഘങ്ങള്‍ ഇല്ലാതെ കൃത്യം സൂര്യന്റെ ഒത്ത നടുവില്‍ ആ വിമാനം പകര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍!! അങ്ങനെ ഒരു ഷോട്ട് കിട്ടുമോ എന്ന് നോക്കണേ;-)

Dethan Punalur said...

നല്ല ചിത്രം..വിചാരിച്ചിരിക്കാതെ കിട്ടുന്നതാണു്‌ രസം...! അല്ല,പ്രശാന്തെ ഇപ്പോൾ സൂര്യനിലേക്കും ഫ്ലൈറ്റ് തുടങ്ങിയോ..?

Unknown said...

Well liked the snap, as it is...

Nixon said...

നന്നായീ കൂട്ടുകാരാ..superbbb

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google