Hailstone | ആലിപ്പഴം





I saw the hailstones for the time in my life...WoW! It's a nature's wonder!!
ഇന്നു പെയ്ത മഴയില്‍ ഷാര്‍‌ജയില്‍ ആലിപ്പഴം വീണപ്പോള്‍‌.....

Another Post - Hailstone
Pintrest Related Posts with Thumbnails

7 comments:

Unknown said...

ഭാഗ്യവാൻ

വാഴക്കോടന്‍ ‍// vazhakodan said...

ഷാര്‍ജ്ജയില്‍ ആലിപ്പഴം പെറുക്കാന്‍ ഞാനും ഉണ്ടായിരുന്നു ! അപൂര്‍വ്വ ചിത്രം !

Deepa Bijo Alexander said...

ആഹാ...!കൊള്ളാമല്ലോ...!

Aisha Noura /ലുലു said...

കുറച്ച് എനിക്കും തരുമൊ?കളിക്കാനായിരുന്നു.

ബിനോയ്//HariNav said...

പ്രശാന്തേ ഇത് ഞങ്ങളറിഞ്ഞില്ലാട്ടോ. മ്മടെ വാഴയാ പറഞ്ഞത് ഇവിടെ പടമിട്ടിരിക്കണ കാര്യം. ശ്ശെ ആലിപ്പഴം മിസ്സായി. ഇനീപ്പം ഒരു വാഴപ്പഴം തിന്ന് സമാധാനിക്കാം :)

Prasanth Iranikulam said...

എല്ലാ കൂട്ടുകാര്‍‌ക്കും നന്ദി!!

നിലാവ്‌ said...

മലയാളത്തിൽ ആലിപ്പഴം എന്നുപറയുന്ന സാധനത്തിന്റെ ശരിയായ ഇംഗ്ലീഷ്‌ പേരാണ്‌ Alice Fruit. ഇത്‌ ദുബായിലും വീണിരുന്നു..ബാൽക്കണിയിൽ വീണ ഈ പഴം കുറെ പെറുക്കിയിട്ട്‌ ഒരു സ്മാൾ വിട്ടു.. എന്തേയ്‌?

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google